Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 25: വരി 25:
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ഭാഗമായി  അസംബ്ലി ചേർന്ന്  സ്വാതന്ത്രസമരത്തിന്റെ പ്രാധാന്യത്തെ കുട്ടികൾ പ്രസംഗം നടത്തി.  അധ്യാപകർ ധീരദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിജയം നേടിയ എസ്എസ്എൽസി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് കൊടുക്കുകയും ചെയ്തു.  ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നിവ ഉണ്ടാക്കി.  സബ്ജില്ലാ തല വാർത്ത വായന മത്സരത്തിൽ  നമ്മുടെ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പങ്കെടുത്തു.

== സപ്തംബർ 5 അധ്യാപക ദിനം ==
== സപ്തംബർ 5 അധ്യാപക ദിനം <ref name="refer8">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള  അവസരം നൽകി. കുട്ടികൾക്ക് താല്പര്യമുള്ള വിഷയം ക്ലാസ്സിൽ നിന്നും മറ്റു കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചത് കുട്ടികളെ സംബന്ധിച്ചെടുത്തോളം ഒരു പുതിയ കാഴ്ചയായി മാറി.

4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304454" എന്ന താളിൽനിന്ന് ശേഖരിച്ചത്