Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ  നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ  തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

ചെലവ് സർക്കാരിൻറെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

'''പ്രതിഭാ സംഗമം  : '''

'''പ്രതിഭാ സംഗമം  : '''

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക്  തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് .  രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക്  എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി.

2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303788" എന്ന താളിൽനിന്ന് ശേഖരിച്ചത്