"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:37, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||

ഉച്ചഭക്ഷണം

'''ഉച്ചഭക്ഷണം'''

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.