"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:57, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}2020 -21 അധ്യയനവർഷം ഗവൺമെന്റ് എച്ച്എസ് മണ്ണഞ്ചേരി ചരിത്രവിജയത്തിലേക്ക് | ||
2020 -21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 306 കുട്ടികളെയും ഉന്നത വിജയത്തിലെത്തിക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടം. ഹെഡ്മിസ്ട്രസ് സുജാത ടീച്ചറി ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. 58 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. 9 എ പ്ലസിനു അർഹരായ കുട്ടികൾ നിരവധിയാണ് ഓൺലൈനിൽ തുടങ്ങിയ അധ്യയനം ഡിസംബർ ഓടുകൂടി ഓഫ്‌ലൈൻ ലേക്ക് മാറി. അന്നുമുതൽ തന്നെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി കൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ മോഡ്യുളുകൾ അനുസരിച്ച് പരിശീലിപ്പിക്കാൻ കഴിഞ്ഞത് നൂറുശതമാനം വിജയം കൈവരിക്കാൻ ഏറെ സഹായിച്ചു. |