Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
<p style="text-align:justify">വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ '''ശ്രീമതി.അനില ശാമുവേൽ കെ''' ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. '''ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.''' ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.

== <font color=black><font size=5>'''<big>അക്ഷരവൃക്ഷം</big>'''==
== '''അക്ഷരവൃക്ഷം'''==
<font color=black><font size=3>
 
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം പദ്ധതിയിൽ വിദ്യാർത്ഥികളുടെ രചനകൾ - പട്ടിക]]

== '''ഗ്രന്ഥശാലാപുസ്തകങ്ങളിലൂടെയുള്ള യാത്ര  '''==

വരി 2,679: വരി 2,679:
|}
|}

== <font color=black><font size=5>'''<big>ഗ്രന്ഥശാലാപ്രവർത്തനങ്ങൾ</big>'''==
== '''ഗ്രന്ഥശാലാപ്രവർത്തനങ്ങൾ'''==
<font color=black><font size=3>
 
<p style="text-align:justify">എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  '''സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി'''വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ  നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പുസ്തകസമാഹരണം '''വായന ജ്വാല''' എന്നപേരിൽ  നടത്തി. താല്പര്യമുള്ള  കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ '''ആസ്വാദന കുറുപ്പ്''' തയ്യറാക്കിയവർക്കുള്ള  അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു. '''വായനാ മാസാചരണം''' നടത്തി.<p/>

{|class="wikitable"
{|class="wikitable"
emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303580" എന്ന താളിൽനിന്ന് ശേഖരിച്ചത്