Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

ക്ലബ്ബ് പ്രവർത്തനങ്ങൾ
=== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
 
'''''ജൂലൈ 11 ലോക ജനസംഖ്യാദിനം'''''
ജൂലൈ 11 ലോക ജനസംഖ്യാദിനം

യു പി എച്ച് സ്ഥലത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഓൺലൈനായി അവതരിപ്പിച്ചു

പ്രവർത്തനങ്ങൾ
'''''1. ഉപന്യാസരചന'''''
 
1. ഉപന്യാസരചന

വിഷയം : വർദ്ധിക്കുന്ന ലോകജനസംഖ്യ ഉയർത്തുന്ന ആശങ്കകൾ

വരി 20: വരി 17:
3. പോസ്റ്റർ രചന
3. പോസ്റ്റർ രചന

ആഗസ്റ്റ് 6, 9 ഇ രോഷിമ നാഗസാക്കി ദിനം
'''''ആഗസ്റ്റ് 6, 9 ഇ രോഷിമ നാഗസാക്കി ദിനം'''''

1.  ചിത്രരചന
1.  ചിത്രരചന
വരി 32: വരി 29:
വിഷയം : ലോക യുദ്ധങ്ങളെ കുറിച്ചുള്ള വാർത്താ ചിത്രങ്ങൾ ശേഖരിച്ച് ലോകസമാധാനത്തിന് ആവശ്യകതയെക്കുറിച്ച് ആൽബം തയ്യാറാക്കുക

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
'''''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''''

1. ദേശീയ പതാക ഉയർത്തൽ
1. ദേശീയ പതാക ഉയർത്തൽ
വരി 50: വരി 47:
ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരം.
ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരം.

സെപ്റ്റംബർ 16 ലോക ഓസോൺ ദിനം
'''''സെപ്റ്റംബർ 16 ലോക ഓസോൺ ദിനം'''''

1. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ഉയർത്തിക്കാണിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വീഡിയോ ക്ലിപ്പിംഗ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി
'''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''

സോഷ്യൽ സയൻസ് ക്ലബ്ബ് ഗാന്ധിദർശനം സംയുക്തമായി ഗാന്ധിജയന്തി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

വരി 72: വരി 69:
    വിഷയം : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിസം നൽകിയ സംഭാവന

ഒക്ടോബർ 24  UN ദിനം
'''''ഒക്ടോബർ 24  UN ദിനം'''''

ഉപന്യാസം
ഉപന്യാസം
വരി 78: വരി 75:
വിഷയം : ലോകസമാധാനം നിലനിർത്തുന്നതിൽ UNO വഹിക്കുന്ന പങ്ക് വിമർശനാത്മകമായി വിലയിരുത്തുക

നവംബർ 26 ഭരണഘടനാ ദിനം
'''''നവംബർ 26 ഭരണഘടനാ ദിനം'''''

ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 26ന് പ്രാധാന്യവും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ചു കൂടാതെ കുട്ടികൾ ഭരണഘടനയുടെ വിവിധ ആശയങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന ചാർട്ടുകൾ തയ്യാറാക്കി അവതരിപ്പിച്ചു  

വരി 87: വരി 84:

പ്രാദേശിക ചരിത്ര രചന
 
'''''പ്രാദേശിക ചരിത്ര രചന'''''

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഭാഗമായ നമ്മുടെ സ്കൂളിന്റെ പ്രാദേശികചരിത്രം പൂർത്തിയാക്കുക എന്ന ദൗത്യം തികഞ്ഞ ആത്മാർഥതയോടെയാണ് ക്ലബ് ഏറ്റെടുത്തത്.

വരി 100: വരി 98:

   . പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ HM സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്

<gallery>
<gallery>
പ്രമാണം:4201 SS1.jpg|സ്വാതന്ത്യദിനാചരണം -  പതാക ഉയർത്തൽ

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303355" എന്ന താളിൽനിന്ന് ശേഖരിച്ചത്