"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (മൂലരൂപം കാണുക)
16:52, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
==ആദരവ്== | ==ആദരവ്== | ||
തോമസ് ഫിലിപ്പോസിനോടുള്ള ആദരവ് പ്രകടിപ്പിച്ച് നീലഗിരി വെല്ലിങ്ടൺ സെന്ററിലെ ജവാൻസ് ഫാമിലി ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിനുള്ള ജിംനേഷ്യം എന്നിവയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നീലഗിരിയിലെ മ്യൂസിയത്തിൽ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തോമസ് ഫിലിപ്പോസ് എൻക്ലേവ് എന്ന മറ്റൊരു കെട്ടിടസമുച്ചയവും നിർമ്മിച്ചു. ജമ്മു കശ്മീരിൽ തോമസ് ഫിലിപ്പോസ് റോഡ്, ജമ്മുവിലെ ആർ.എസ്.പുരയിലെ ഓഡിറ്റോറിയത്തിൽ പ്രതിമ എന്നിവയും രാജ്യത്തിന്റെ ആദരമാണ്. മദ്ധ്യപ്രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിൽ 12 അടി ഉയരത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമയുണ്ട്. കേരളത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. | തോമസ് ഫിലിപ്പോസിനോടുള്ള ആദരവ് പ്രകടിപ്പിച്ച് നീലഗിരി വെല്ലിങ്ടൺ സെന്ററിലെ ജവാൻസ് ഫാമിലി ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിനുള്ള ജിംനേഷ്യം എന്നിവയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നീലഗിരിയിലെ മ്യൂസിയത്തിൽ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തോമസ് ഫിലിപ്പോസ് എൻക്ലേവ് എന്ന മറ്റൊരു കെട്ടിടസമുച്ചയവും നിർമ്മിച്ചു. ജമ്മു കശ്മീരിൽ തോമസ് ഫിലിപ്പോസ് റോഡ്, ജമ്മുവിലെ ആർ.എസ്.പുരയിലെ ഓഡിറ്റോറിയത്തിൽ പ്രതിമ എന്നിവയും രാജ്യത്തിന്റെ ആദരമാണ്. മദ്ധ്യപ്രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിൽ 12 അടി ഉയരത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമയുണ്ട്. കേരളത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. | ||
==പുരസ്കാരം== | |||
മഹാവീര ചക്ര |