Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,040 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ 2016
വരി 50: വരി 50:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും  യു. പി  യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് .  സുസജ്ജമായ  COMPUTER  LAB,  SCIENCE  LAB,  MULTI MEDIA  ROOM   എന്നിവ  സ്ക്കൂളിന്  ഉണ്ട്.   
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും  യു. പി  യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് .   
 
സുസജ്ജമായ  LIBRARY ,COMPUTER  LAB,  SCIENCE  LAB,  MUTI MEDIA  ROOM ,SMART CLASS ROOM  എന്നിവ  സ്ക്കൂളിന്  ഉണ്ട്.   ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്.
  കമ്പ്യൂട്ടര്‍ ലാബില്‍ മെച്ചമായ കമ്പ്യൂട്ടറുകള്‍പ്രൊജക്ടറുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ഉണ്ട്.   
it @ School  മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം  ലാബ് പ്രവര്‍ ത്തനങ്ങള്‍ നടന്നു വരുന്നു. പാഠഭാഗങ്ങള്‍ ഐ.സി.റ്റി  അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍  ഈ സൗകര്യങ്ങള്‍  ഉപയോഗപ്പെടുത്തു ന്നുണ്ട്.
  ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മള്‍ട്ടി മീഡിയ റൂം  ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളില്‍ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികള്‍ വായിക്കുവാന്‍ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്ഇവിടെ കുട്ടികള്‍ക്ക്  ഇരുന്നു വായിക്കുവാനാവശ്യമായ  കസേരകള്‍  ജില്ലാ-  പഞ്ചായത്തില്‍  നിന്നും  നല്‍കിയിട്ടുണ്ട്.
UP വിഭാഗം  പ്രവര്‍ത്തിക്കുന്ന  കെട്ടിടം  ഇടഭിത്തികളില്ലാത്തതിനാല്‍  പരിപാടികള്‍ നടത്തേണ്ടിവരുമ്പോള്‍ ആഡിറ്റോറിയം ആയി  ഉപയോഗിക്കുവാന്‍  പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ  കിഴക്കേ അറ്റം തറ ഉയര്‍ത്തി  സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130221" എന്ന താളിൽനിന്ന് ശേഖരിച്ചത്