"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.സി.എൽ.പി.എസ് കോട്ടപ്പടി (മൂലരൂപം കാണുക)
15:00, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 62: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<big><u>ആമുഖം</u></big>''' == | |||
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.സി.ൽ.പി.സ്.കോട്ടപ്പടി..ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== <big>ചരിത്രം</big> == | |||
ഗുരുവായൂർ നഗരസഭയിലെ 34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് . 1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു . കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ ആയി ഇന്നും നിലനിൽക്കുന്നു [[ബി.സി.എൽ.പി.എസ് കോട്ടപ്പടി/കൂടുതൽ അറിയാൻ|.]] | |||
== ചരിത്രം == | |||
ഗുരുവായൂർ നഗരസഭയിലെ 34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് . 1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ ആയി ഇന്നും നിലനിൽക്കുന്നു [[ബി.സി.എൽ.പി.എസ് കോട്ടപ്പടി/കൂടുതൽ അറിയാൻ|.]] | |||
== '''ഭൗതികസൗകര്യങ്ങൾ''' ==എൽ ഷെയ്പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം ,സ്റ്റേജ് ,ഗ്രീൻ റൂം ,കമ്പ്യൂട്ടർ റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകമൂത്രപ്പുരകൾ ,ശൗചാലയങ്ങൾ ,അടുക്കള ,പൈപ്പ് സംവിധാനങ്ങൾ എന്നിവ ഉണ്ട് .രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 398 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു .8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു <gallery> | == '''ഭൗതികസൗകര്യങ്ങൾ''' ==എൽ ഷെയ്പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം ,സ്റ്റേജ് ,ഗ്രീൻ റൂം ,കമ്പ്യൂട്ടർ റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകമൂത്രപ്പുരകൾ ,ശൗചാലയങ്ങൾ ,അടുക്കള ,പൈപ്പ് സംവിധാനങ്ങൾ എന്നിവ ഉണ്ട് .രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 398 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു .8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു <gallery> |