Jump to content
സഹായം

"Ramankary LPS/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,541 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
'''ചാന്ദ്രദിനം'''
'''ചാന്ദ്രദിനം'''


ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനെക്കുറിച്ചുള്ള കഥകൾ, കവിതകൾ, കുട്ടിപ്പാട്ടുകൾ, ആംഗ്യപ്പാട്ടുകൾ, സിനിമപ്പാട്ടുകൾ എന്നിവയുടെ അവതരണം നടന്നു. 'ചന്ദ്രനും ആകാശവും’ - ചിത്രരചനയും സംഘടിപ്പിച്ചു.{{PSchoolFrame/Pages}}
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനെക്കുറിച്ചുള്ള കഥകൾ, കവിതകൾ, കുട്ടിപ്പാട്ടുകൾ, ആംഗ്യപ്പാട്ടുകൾ, സിനിമപ്പാട്ടുകൾ എന്നിവയുടെ അവതരണം നടന്നു. 'ചന്ദ്രനും ആകാശവും’ - ചിത്രരചനയും സംഘടിപ്പിച്ചു.
 
'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u></big>'''
 
'''ലോക പിതൃദിനം'''
 
പിതൃദിനത്തിൽ കുട്ടികൾ എല്ലാവരും അവരുടെ അച്ഛന് കത്തെഴുതി. കൂടെ ഒരു സെൽഫിയും.
 
'''വയോജന പീഡനവിരുദ്ധ ദിനം'''
 
വയോജന പീഡനവിരുദ്ധ ദിനമായ ജൂൺ 15 ന് ഗൂഗിൾ മീറ്റിൽ PTA മീറ്റിംഗ് നടത്തി. കുട്ടികൾ അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായി പങ്കെടുത്തു. കുട്ടികൾ സംരക്ഷണ പ്രതിജ്ഞയെടുത്തു. CRC കോ-ഓർഡിനേറ്റർ ശ്രീമതി ഹിമ. എൻ, ശ്രീ മധുലാൽ, സീനിയർ അദ്ധ്യാപിക ശ്രീമതി സിന്ധു. എം എന്നിവർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ അവരുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പരിചയപ്പെടുത്തി. അവർ തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും പാട്ടുകൾ പാടുകയും ചെയ്തു.{{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301909" എന്ന താളിൽനിന്ന് ശേഖരിച്ചത്