Jump to content
സഹായം

Login (English) float Help

"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്.
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്.
ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പ‍‌ഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു.

തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുമ്പിലാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി.സ്കൂൾ സ്ഥിതി ചെയുന്നത്.ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിന്റെ പൂർണ നാമം .പരേതനായ ശ്രീ കൊടവമ്പറമ്പിൽ മാധവൻ അവർകൾ അന്ന് 1930 ൽ ഈ വിദ്ധ്യാലയത്തിനു തുടക്കം കുറിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301312" എന്ന താളിൽനിന്ന് ശേഖരിച്ചത്