"വി യു പി. എസ്സ് വെള്ളല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി യു പി. എസ്സ് വെള്ളല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
13:08, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
ASHADEVI O (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
ASHADEVI O (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഉൾനാടൻ ഗ്രാമം ആയ വെള്ളല്ലൂരിൽ നാലാംക്ലാസ്സുവരെയുള്ള ഒരു എൽ പി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു . കശുവണ്ടി തെഴിലാളികളും കർഷകത്തൊഴിലാളികളും മറ്റു കൂലിപ്പണിക്കാരുമായ ഇവിടുത്തെ 80% ആളുകൾക്കും മിഡിൽ സ്കൂൾ പഠനം പോലും സ്വപ്നം മാത്രമായിരുന്നു . ഈ കാലഘട്ടത്തിലാണ് വെള്ളല്ലൂർ , അനന്തവിലാസത്ത് ശ്രീ . പി . വി . കുഞ്ഞൻ വൈദ്യർ സ്വന്തം വീട്ടിൽ അഞ്ചാം ക്ലാസ് തുടങ്ങിയത് . ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1956 നവംബർ 1 ന് വിവേകോദയം യു പി സ്കൂൾ കമ്മറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങി . ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . ജി . വിശ്വംഭരൻ , കാരാംകോണത്തുവീട് ,വെള്ളല്ലൂർ ആയിരുന്നു . ആദ്യത്തെ വിദ്യാർത്ഥി ഗോപിനാഥൻ ജി യും, ആദ്യത്തെ വിദ്യാർത്ഥിനി കെ പുഷ്പാഞ്ജലിയും ആയിരുന്നു . |