Jump to content
സഹായം

"ജി യു പി എസ് തരുവണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
*പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
*പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
*ചുമതല. 'SRG. SSG PTA'
*പ്രവർത്തന ക്രമം
*പ്രീ- ടെസ്റ്റ് ജൂൺ - കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ
*ആസൂത്രണംനിലവാരം വിലയിരുത്തൽ
*പരിഹാരങ്ങൾ ചർച്ച ചെയ്യൽ
*പ്രവർത്തന പദ്ധതി രൂപീകരിക്കൽ
*SRG CPTA PTA MPTA SSG
*തീരുമാനം.  ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത്
*ലക്ഷ്യം  * വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക
*നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക
*ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക
*SSG പ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനപദ്ധതി
*ഭിന്നതല പ്രവർത്തനങ്ങൾവൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം
*പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ
*പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കൽ .
{{PSchoolFrame/Pages}}
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300703" എന്ന താളിൽനിന്ന് ശേഖരിച്ചത്