Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''
{{PSchoolFrame/Pages}}
 
2021-2022
 
2020-2021
 
2019-2020
 
2018-2019
 
2017-2018
 
2016-2017
 
2015-2016
 
2014-2015
 
2013-2014
 
2012-2013
 
2011-2012
 
2010-2011
 
2009-2010
 
2008-2009
 
2007-2008
 
{{PSchoolFrame/Pages|വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും=ജൂൺ
പ്രവേശനോത്സവം
2021 - 22, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ജൂൺ
പ്രവേശനോത്സവം
 
2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ രണ്ടാഴ്ച മുമ്പേ  എസ് .ആർ .ജി  കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്. ശ്രീമതി .സുഗുണ ടീച്ചർ  പ്രാർത്ഥനാ ഗാനം ആലപിച്ചു.  ശ്രീമതി .പ്രധാനാധ്യപിക .റഹ്മത്തനീസ .കെ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ദേവൻ  അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട്  പഞ്ചായത് വൈസ്  പ്രസിഡൻ്റ് ശ്രീ.ശിവദാസൻ.പി.എസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസകളും നേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് തിതിക്ഷ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സതീഷ്.കെ  , വാർഡ് മെമ്പർ  ശ്രീമതി .ധനലക്ഷ്മി..പി  ആശംസകൾ അർപ്പിച്ചു. കുട്ടികളായ വിദുല, ആദ്യ ,ഇർഫാൻ.ഇ  മുഹമ്മദ് അനസ് എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു. ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ്  എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 12 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299909...1303982" എന്ന താളിൽനിന്ന് ശേഖരിച്ചത്