"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18 (മൂലരൂപം കാണുക)
11:59, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ഓഗസ്റ്റ് 6 ,7 ഹിരോഷിമ ഹിരോഷിമ ദിനം...നാഗസാക്കി ദിനംനാഗസാക്കി...
വരി 28: | വരി 28: | ||
ജലശക്തി വകുപ്പ് ഉപന്യാസ മത്സരം നടത്തി സാന്ദ്ര കൃഷ്ണൻ 10 എ നാജിയ പിടി ഫാത്തിമത്ത് ഷിഫാ കെ പി 9സി എന്നിവർ സമ്മാനത്തിനർഹരായി. | ജലശക്തി വകുപ്പ് ഉപന്യാസ മത്സരം നടത്തി സാന്ദ്ര കൃഷ്ണൻ 10 എ നാജിയ പിടി ഫാത്തിമത്ത് ഷിഫാ കെ പി 9സി എന്നിവർ സമ്മാനത്തിനർഹരായി. | ||
== ഓഗസ്റ്റ് 6 ,7 ഹിരോഷിമ <ref name=" | == ഓഗസ്റ്റ് 6 ,7 ഹിരോഷിമ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref>നാഗസാക്കി ദിനം<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | ||
ജെ ആർ സി ,സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. പ്രഥമാധ്യാപിക ഓൺലൈൻ പ്രഭാഷണം നടത്തി. ക്വിസ്സ്, പോസ്റ്റർ നിർമ്മാണം, പ്രഭാഷണം എന്നീ മത്സരങ്ങൾ നടത്തി. മുഹമ്മദ് സിനാൻ എം. ഹരികൃഷ്ണൻ കെ, ഐശ്വര്യ കെ എന്നിവർ വിജയികളായി. സഡാക്കോ കൊക്കുകളുടെ നിർമ്മാണം നടത്തി. കുട്ടികൾ അത് നിർമ്മിച്ച് ചിത്രം വാട്സആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. യു. പി വിഭാഗം ആഗസ്റ്റ് ഏഴാം തീയതി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഹന്ന ശാഹിദ്, മുഹമ്മദ് സിനാൻ, ശ്രീരാഗ്, നിരഞ്ജന, സഹദ് ബദറുദ്ദീൻ എന്നിവർ വിജയികളായി, എട്ടാം തീയതി "യുദ്ധവിരുദ്ധത" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണം നടത്തി. | ജെ ആർ സി ,സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. പ്രഥമാധ്യാപിക ഓൺലൈൻ പ്രഭാഷണം നടത്തി. ക്വിസ്സ്, പോസ്റ്റർ നിർമ്മാണം, പ്രഭാഷണം എന്നീ മത്സരങ്ങൾ നടത്തി. മുഹമ്മദ് സിനാൻ എം. ഹരികൃഷ്ണൻ കെ, ഐശ്വര്യ കെ എന്നിവർ വിജയികളായി. സഡാക്കോ കൊക്കുകളുടെ നിർമ്മാണം നടത്തി. കുട്ടികൾ അത് നിർമ്മിച്ച് ചിത്രം വാട്സആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. യു. പി വിഭാഗം ആഗസ്റ്റ് ഏഴാം തീയതി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഹന്ന ശാഹിദ്, മുഹമ്മദ് സിനാൻ, ശ്രീരാഗ്, നിരഞ്ജന, സഹദ് ബദറുദ്ദീൻ എന്നിവർ വിജയികളായി, എട്ടാം തീയതി "യുദ്ധവിരുദ്ധത" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണം നടത്തി. | ||