Jump to content
സഹായം

"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ലഘുചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു.തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.
    കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെ പ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ  രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<nowiki>*</nowiki>''ചുറ്റുമതിൽ, ഗേറ്റ്''
''*കളിസ്ഥലം''
''*കുട്ടികളുടെ പാർക്ക്''
''*ഹൈടെക് ക്ലാസ്സ് മുറികൾ''
''*ഓഫീസ് റൂം, സ്റ്റാഫ് റൂ൦''
''*കമ്പ്യൂട്ടർ റൂം *മൾട്ടിമീഡിയ റൂം''
''*ആധുനിക പാചകപ്പുര''
''*ഡൈനിംഗ് ഹാൾ''
''*കുടിവെള്ള വിതരണം''
''*വാഹനസൗകര്യം''
''*ടോയ്‌ലെറ്റ്''
''*മാലിന്യസംസ്കരണം''
''*ലബോറട്ടറി''
''*ലൈബ്രറി''
''*എല്ലാ ക്ലാസ്സിലും First-Aid Box''
''*സ്കൂൾ ആഡിറ്റോറിയം''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299164" എന്ന താളിൽനിന്ന് ശേഖരിച്ചത്