Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
|}
|}

==<font color=black><font size=5>'''<big>കോവിഡ് കാലത്തെ അദ്ധ്യയനം</big>'''==
=='''കോവിഡ് കാലത്തെ അദ്ധ്യയനം'''==
<font color=black><font size=4>
 
<p style="text-align:justify">കേരളത്തിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് 2020 മാർച്ച് മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്.  കോവിഡ് 19 വൈറസ് രോഗബാധ തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയും നിശ്ചലമായി. എന്നാൽ ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക്  എത്തിച്ചേരാൻ അദ്ധ്യാപകർ പരിശ്രമിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സമൂഹ്യ  മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്കും  അവരുടെ കുടുംബങ്ങളിലേക്കും  സ്കൂൾ  എത്തിച്ചേർന്നു. വിവിധങ്ങളായ കലാപ്രവർത്തനങ്ങളും, കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും, പരിശീലനവും, കൃഷി പാഠങ്ങളും,അക്ഷരവൃക്ഷം പദ്ധതിയിലേക്ക്  കഥ, കവിത, ലേഖനം തയ്യാറാക്കൽ തുടങ്ങിയവ ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറി.<p/>  

<p style="text-align:justify">ജൂൺ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഉള്ള ക്ലാസുകൾക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പുകൾ, ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ അർഹരായവരിലേക്ക് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം അദ്ധ്യാപകർ പഠനപിന്തുണയും ഉറപ്പാക്കി. കൃത്യമായ ഇടവേളകളിൽ വെർച്വൽ അദ്ധ്യാപക രക്ഷകർതൃ സംഗമങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. വെർച്വൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസുകൾഎടുക്കുന്നു.എൻസിസി,എസ്.പി.സി,      ലിറ്റിൽകൈറ്റ്സ്,എൻഎസ്എസ്,സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി തുടങ്ങിയ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിഷയാടിസ്ഥാനത്തിലുള്ള മറ്റ് ക്ലബ്ബുകളും തങ്ങളുടെ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. പൊതു പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.<p/>

emailconfirmed
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297673" എന്ന താളിൽനിന്ന് ശേഖരിച്ചത്