Jump to content
സഹായം

"ഗവ. യു പി സ്കൂൾ ,പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 59: വരി 59:
}}
}}
==ചരിത്രം==
==ചരിത്രം==
പാപ്പിനിശ്ശേരി സബ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ടൗണിനോട് അടുത്ത് കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_(%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC) കക്കാട്] എന്ന പ്രദേശത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297156" എന്ന താളിൽനിന്ന് ശേഖരിച്ചത്