"സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട് (മൂലരൂപം കാണുക)
21:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. ANTONY`S L P S PUTHUKKAD}} | {{prettyurl|ST. ANTONY`S L P S PUTHUKKAD}} | ||
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1917 ൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുക്കാട് സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ | തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1917 ൽ സ്ഥാപിതമായ വിദ്യാലയമാണ് പുതുക്കാട് സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുതുക്കാട് | |സ്ഥലപ്പേര്=പുതുക്കാട് | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ സ്ഥിതി ചെയ്യുന്നു .പുതുക്കാട് ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ 1 ,2 ,3 ക്ലാസുകൾ 1917 ആരംഭിച്ചു . സെന്റ് ആന്റണിസ് ആംഗ്ലോ -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ് ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക | |||
സ്കൂളാക്കി.സെന്റ് ആന്റണിസ് എൽ.പി.എസിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രവേശനം കൊടുത്തുകൊണ്ടിരുന്നു | |||
സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. | സെന്റ് ആന്റണിസ് എൽ.പി.യിലെ ആദ്യത്തെ എച്.എം. എൽ ത്രേസ്യടീച്ചർ ആയിരുന്നു .ആദ്യം സ്കൂളിൽ ചേർന്ന പെൺകുട്ടി സരസ്വതി കെ.ഓ. ആണ്.1917ൽ തന്നെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ചേർന്നു.1984 വരെ വളർച്ചയുടെ പടവുകൾ പിന്നിട്ട ഈ വിദ്യാലയം 1985ൽ അൺഇക്കണോമിക്ക് ആയി തീർന്നു.പിന്നീട് 1994-95ൽ വീണ്ടും ഇക്കണോമിക് ആയി മാറി.ഇപ്പോൾ ഈ സ്കൂളിൽ 4 അധ്യാപകരാണ് ഉള്ളത്.2012-13 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . എൽ.കെ.ജി. ,യു.കെ.ജി.യിലേക്ക് 2 അധ്യാപകരും ഉണ്ട്.ഇപ്പോഴത്തെ പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ ആണ്.മാറി മാറി വരുന്ന പുതുകാട് ഫൊറോനാ വികാരിമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. |