"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:47, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/പ്രവർത്തനങ്ങൾ
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Svmhs39048 (സംവാദം | സംഭാവനകൾ) (എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂൾ. മൂന്നു ദശാബ്ദങ്ങളിലേറയായി തുടർച്ചയായി കലോൽസവങ്ങളിൽ സബജില്ലാ ഓവറോൾ ചാമ്പ്യാൻമാരാണ് ഈ സ്ക്കൂൾ. എൽ.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളിൽ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. 25 വർഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകൾ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ.സി.സി. യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളിൽ എൻ.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസർക്കുമുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എൻ.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കൽ അസോസിയേഷൻ, മെഡിക്കൽ അസോസിയേഷൻ, ടൂറിസം ക്ലബ്, വൊക്കേഷണൽ സ്റ്റുഡൻസ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങൾ അനവധിയാണ്. |