ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L. P. S. Ooruttambalam}} | {{prettyurl|Govt. L. P. S. Ooruttambalam}} | ||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. അന്ന് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലംതിരുനാൾ മഹാരാജാവിൻെറ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാലയാധികൃതരുടേയും നടപടിയിൽ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരൻെറ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെൺപ്പള്ളിക്കൂടത്തിൽ അയ്യൻകാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവർണ്ണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാൻ കൊണ്ടിരുത്തി. വിദ്യാലയാധികൃതർക്കും സവർണ്ണർക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നമായി, നാടെങ്ങും വർഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. 'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ൽ അവശജനവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂൾ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമ്മക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എൽ. ഭഗവതിയമ്മയും ആൺപ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.1963 - ൽ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂൾ അനുവദിച്ചു. അതോടെ എൽ. പി. വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എൽ.പി. വിഭാഗം പെൺ കുട്ടികളെ ആൺപ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്. ഇവിടെ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രീ. ലെനിൻ രാജേന്ദ്രൻ ( സിനിമാ സംവിധായകൻ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്), | |||
ശ്രീ. കെ ഭാസ്ക്കരൻ (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ. | ശ്രീ. കെ ഭാസ്ക്കരൻ (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ. | ||
പ്രഥമാധ്യാപികയായ ശ്രീമതി. എൻ. പി. വൽസലകുമാരി ഉൾപ്പടെ 12 അധ്യാപർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ആകെ 380 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 184 ആൺകുട്ടികളും 196 പെൺകുട്ടികളും. ഇവരിൽ 90 പേർ പട്ടികജാതിക്കാരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 99: | വരി 96: | ||
{{#multimaps:8.45902,77.06109|zoom=8}} | {{#multimaps:8.45902,77.06109|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ