"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ചരിത്രം (മൂലരൂപം കാണുക)
20:28, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ചരിത്രത്തിൽ ചെറിയ തിരുത്തൽ വരുത്തി
(ചരിത്രം താൾ തിരുത്തി) |
(ചെ.) (ചരിത്രത്തിൽ ചെറിയ തിരുത്തൽ വരുത്തി) |
||
വരി 1: | വരി 1: | ||
1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെന്റ് തെരേസാസിന്റെ നാമത്തിൽ ഈ | 1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെന്റ് തെരേസാസിന്റെ നാമത്തിൽ ഈ വിദ്യാക്ഷേത്രം രൂപം കൊണ്ടു.ഈ ദേശത്തിന്റെ വളർച്ച ലക്ഷ്യം വെച്ചു സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതല ഇടവകദേവാലയമായ സെന്റ് തോമാസ് പള്ളിയുടെ രക്ഷാകർതൃത്വത്തിലുളള പളളിയോഗത്തിന്റെ ചുമതലയിലായിരുന്നു. 1936 ൽ സ്കൂളിന്റെ മാനേജ്മെന്റ് തൃശൂർ ഫ്രാൻസിസ്ക്കൻ ക്ളാരിസ്റ്റു സഭാംഗങ്ങൾ ഏററുവാങ്ങിയതോടെ അത് ചരിത്രത്തിത്‍ നവമായ സംരംഭത്തിന് തുടക്കമായി. ബഹുമാനപ്പെട്ട സിസ്റേറഴ്സിന്റെ നിരന്തരമായ പരിശ്രമത്തിന്റേയും പ്രവർത്തനങ്ങളുടേയും ഫലമായി എലിമെന്ററി സ്കൂൾ യു.പി.സ്കുളായി ഉയർന്നു.1961 നവംബർ 1ന് സെന്റ് തെരേസാസ് യു.പി.സ്കൂളിന്റെ രജതരൂബിലി ആഘോഷങ്ങൾ സമുചിതമായി നടന്നു.1966 ജൂൺ 1ന് സെന്റ് തെരേസാസ് യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർന്നു.ബഹു.സി.ജോവിററയാണ് അന്നത്തെ പ്രഥമ പ്രധാന അദ്ധ്യാപികയായിരുന്നത്.വളർച്ചയുടെ അനേകം പടവുകൾതാണ്ടി ഇന്ന് എൽ പി,യു പി,എച്ച് എസ് വിഭാഗങ്ങളിലായി ആയിരത്തിഇരുന്നോളം ബാലമനസ്സുകളിൽ വിജ്ഞാന ദീപം പകർന്നേകുന്ന വിദ്യാക്ഷേത്രമായി അത് മാറിയിരിക്കുകയാണ്. ബ്രഹ്മകുളം സെന്റ് തെരേസാസ്ജി.എച്ച് .സ്കൂൾ റോമൻ കത്തോലിക്കസഭയിലെ പോന്തിഫിക്കൽ പദവിയിലുളള സന്ന്യാസ സമൂഹമായ ഫ്രാൻസിസ്ക്കൻ ക്ളാരിസ്ററ്കോൺഗ്രിഗേഷന്റെ മാനേജ്മെന്റ്കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനമാണ്. |