Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.


തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ. ടി.സി. നാരായണൻ നമ്പിയാരാണ് സംഘാടക സമിതി ചെയർമാൻ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ<ref name="refer4">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB കെ. ചന്ദ്രശേഖരൻ] ...</ref> ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥലം എം.എൽ.എ. സർ.പാച്ചേനി കുഞ്ഞിരാമൻ <ref name="refer5">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമൻ] ...</ref>അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ. കെ.പി.നൂറുദ്ധീൻ<ref name="refer6">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B5%82%E0%B4%B1%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB കെ.പി. നൂറുദ്ദീൻ] ...</ref> അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പെങ്കെടുത്തു.
തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ. പ്രസിഡന്റായിരുന്ന ശ്രീ. ടി.സി. നാരായണൻ നമ്പിയാരാണ് സംഘാടക സമിതി ചെയർമാൻ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB കെ. ചന്ദ്രശേഖരൻ] ...</ref> ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥലം എം.എൽ.എ. സർ.പാച്ചേനി കുഞ്ഞിരാമൻ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമൻ] ...</ref>അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ. കെ.പി.നൂറുദ്ധീൻ<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B5%82%E0%B4%B1%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB കെ.പി. നൂറുദ്ദീൻ] ...</ref> അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പെങ്കെടുത്തു.


1977 ഡിസംബർ 3 ന് പി.പി.ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ .പി.ടി.പി.മുഹമ്മദ്‌കുഞ്ഞി മാനേജരായി ചാർജെടുത്തു. ഈ പ്രദേശത്തിന്റെ എം.എൽ.എ. മാരായ ടി.സി.നാരായണൻ നമ്പ്യാർ,ഇ.പി.കൃഷ്ണൻ നമ്പ്യാർ,ചടയൻ ഗോവിന്ദൻ,സി.പി.മൂസാൻകുട്ടി എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ഇ.പി.ജയരാജൻ എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു.
1977 ഡിസംബർ 3 ന് പി.പി.ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ .പി.ടി.പി.മുഹമ്മദ്‌കുഞ്ഞി മാനേജരായി ചാർജെടുത്തു. ഈ പ്രദേശത്തിന്റെ എം.എൽ.എ. മാരായ ടി.സി.നാരായണൻ നമ്പ്യാർ,ഇ.പി.കൃഷ്ണൻ നമ്പ്യാർ,ചടയൻ ഗോവിന്ദൻ,സി.പി.മൂസാൻകുട്ടി എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ഇ.പി.ജയരാജൻ എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു.
4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294915" എന്ന താളിൽനിന്ന് ശേഖരിച്ചത്