Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|2019]]-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി.  
[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|2019]]-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി.  


കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി . കേരളശാസ്ത്രസാഹിത്യപരിഷത്തും വിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത് ഒന്നും രണ്ടും ഘട്ടത്തിൽ യോഗ്യത നേടി.
കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി . കേരളശാസ്ത്രസാഹിത്യപരിഷത്തും വിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത് ഒന്നും രണ്ടും ഘട്ടത്തിൽ യോഗ്യത നേടി. ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഡാൻസ് മത്സരത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം നേടി. മാത്സ് ടാലൻറ് സേർച്ച് പരീക്ഷയിൽ ദേവിക രഞ്ജിത്ത് സംസ്ഥാനതലത്തിൽ പത്താം റാങ്ക് നേടി. വേൾഡ് സ്പേസ് വീക്കുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ശാസ്ത്രജ്ഞൻമാരുമായി സംവദിക്കാൻ അവസരം ലഭിച്ചു. ഡിസ്ക്കവറി സൂപ്പർലീഗ് നടത്തിയ ക്വിസ് മത്സരത്തിൽ യോഗ്യത നേടി. 
[[പ്രമാണം:33302 lss 1.png|ലഘുചിത്രം]]
 




681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294837" എന്ന താളിൽനിന്ന് ശേഖരിച്ചത്