Jump to content
സഹായം

"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ഭൗതികസൗകര്യങ്ങൾ)
(ചെ.) (ചരിത്രം)
വരി 73: വരി 73:
ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് '''മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' എന്ന പേര് വന്നത്.   
ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് '''മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' എന്ന പേര് വന്നത്.   


1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5  ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.
1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതു കൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5  ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294501" എന്ന താളിൽനിന്ന് ശേഖരിച്ചത്