Jump to content
സഹായം

"എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
== '''പരിസ്ഥിതി ക്ലബ്ബ്''' ==
== '''പരിസ്ഥിതി ക്ലബ്ബ്''' ==
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ ഉളവാക്കുന്നതിനും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും. ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് മുൻകൈ എടുക്കുന്നു.

== '''ഹെൽത്ത് ക്ലബ്ബ്''' ==
ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ പോഷകാഹാര ത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും , ശരിയായ വ്യായാമ ശീലങ്ങളെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ യോഗ പരിശീലനം, കായിക പരിശീലനം എന്നിവയും നൽകി വരുന്നു
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294385" എന്ന താളിൽനിന്ന് ശേഖരിച്ചത്