Jump to content
സഹായം

"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
(കൊടുമൺ)
(ആമുഖം)
വരി 67: വരി 67:

== ആമുഖം ==
== ആമുഖം ==
പത്തനംത്തിട്ട ജില്ലയിലെ  പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ്  എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ  പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ്  എസ് സി വി എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ശക്തിഭദ്രന്റെ] മണ്ണ്  '[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%82%E0%B4%A1%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF ആശ്ചര്യചൂഡാമണി] ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B5%BA_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമൺ]. പ്ളാന്റേഷൻ  തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന്  സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ്  പില്ക്കാലത്ത്  1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി  ഈ സ്കൂളിന്  ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 78:
അടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ എൽ പി സ്കൂളാണ് കൊടുമൺ ഗവ . എസ് സി വി എൽ പി എസ്. കൊടുമൺ പ‍ഞ്ചായത്തിൽ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ്. സബ് ജില്ല കലോത്സവം, ശാസ്ത്ര – ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, എന്നിവയിൽ അടൂർ സബ് ‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]

== ക്ലബ് പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ
 
സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സുരക്ഷാ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി, ഇക്കോ ക്ലബ്ബ് , മാതൃഭൂമി സീഡ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തി വരുന്നു. [[എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]

236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294078" എന്ന താളിൽനിന്ന് ശേഖരിച്ചത്