Jump to content
സഹായം

"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
*'''സ്വാതന്ത്ര്യദിനാഘോഷം'''
*'''സ്വാതന്ത്ര്യദിനാഘോഷം'''
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്.  രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്തു.

=== രാമാനുജൻദിനാഘോഷം ===
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു .
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293670" എന്ന താളിൽനിന്ന് ശേഖരിച്ചത്