Jump to content
സഹായം

"ജി എൽ പി എസ് എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 70: വരി 70:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ
==മികവുകൾ==
==മികവുകൾ==


56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293430" എന്ന താളിൽനിന്ന് ശേഖരിച്ചത്