"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം (മൂലരൂപം കാണുക)
15:39, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂൾ ചിത്രം= 31528_stjosephs_lps_vezhanganam_PALA.jpg | | സ്കൂൾ ചിത്രം= 31528_stjosephs_lps_vezhanganam_PALA.jpg | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ .... വേഴാങ്ങാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.) | |||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്കൂൾ 1917ഇൽ സ്ഥാപിതമായി .പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു. | ഈ സ്കൂൾ 1917ഇൽ സ്ഥാപിതമായി .പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു. |