"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വള്ളിക്കാപറ്റ (മൂലരൂപം കാണുക)
15:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴിഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് | 100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴിഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് | ||
അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാർഥികൾ പഠിക്കുന്നു.കൂടുതൽ വായിക്കുക കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു. | അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാർഥികൾ പഠിക്കുന്നു[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |