Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:16013-NEW LOGO.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]
{{prettyurl| GHSS AZHIYUR}}
{{prettyurl| GHSS AZHIYUR}}
== '''കോഴിക്കോട് റവന്യു ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ.''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴിയൂർ
|സ്ഥലപ്പേര്=അഴിയൂർ
വരി 60: വരി 57:
|size=300px
|size=300px
|caption=CHOMBALA SUB Dist.
|caption=CHOMBALA SUB Dist.
|logo_size=400px
|ലോഗോ=16013-NEW LOGO.jpg
|logo_size=50px
}}
}}
 
കോഴിക്കോട് റവന്യു ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന അഴിയൂരിലെ ബോർഡ് ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ അഴിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളായി പരിണമിച്ചത് . അഴിയൂർ ദേശക്കാർക്ക് പഴയകാലത്ത് അഞ്ചാം ക്ലാസ്സിന് ഉപരിയായുള്ള വിദ്യാഭ്യാസം നേടണമെങ്കിൽ മയ്യഴിയെയും മറ്റു പ്രദേശങ്ങളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മയ്യഴി വിമോചന സമരനായകൻ മയ്യഴി ഗാന്ധി ശ്രീ ഐ. കെ. കുമാരൻ മാസ്റ്റർ പ്രസിഡന്റായ ഹൈസ്കൂൾ കമ്മിറ്റിയുടെ പരിശ്രമഫലമായി 1957 ജൂലൈ പന്ത്രണ്ടാം തിയ്യതി അഴിയൂർ ഹൈസ്കൂൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1998 -99 അധ്യയന വർഷത്തിലായിരുന്നു കേരളത്തിലെ ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററി കോഴ്സുകൾ ആരംഭിച്ചത് . അന്നത്തെ സ്ഥലം MLA ശ്രീ സി കെ നാണുവിന്റെ നേതൃത്വത്തിലുളള പ്രവർത്തന ഫലമായി അതെ വർഷം തന്നെ അഴിയൂർ ഹൈസ്കൂളിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കപ്പെട്ടു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292335" എന്ന താളിൽനിന്ന് ശേഖരിച്ചത്