"പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട് (മൂലരൂപം കാണുക)
15:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 70: | വരി 70: | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽ മൂർക്കനാട്പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമായ പുന്നക്കാടെന്ന സ്ഥലത്തുള്ള ഒരു എയ്ഡ്സ് വിദ്യാലയമാണ് പുന്നക്കാട് പി പി ടി എം എ എൽ പി സ്കൂൾ. നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത് അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത് ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്കൂൾ എന്ന സ്ഥാപനം. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽ മൂർക്കനാട്പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമായ പുന്നക്കാടെന്ന സ്ഥലത്തുള്ള ഒരു എയ്ഡ്സ് വിദ്യാലയമാണ് പുന്നക്കാട് പി പി ടി എം എ എൽ പി സ്കൂൾ. നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത് അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത് ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്കൂൾ എന്ന സ്ഥാപനം. | ||
തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. | തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. | ||
[[പി.പി.ടി,എം,എ.എൽ.പി.എസ്. പുന്നക്കാട്/ചരിത്രം|കൂടുതൽ വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |