"മോഹൻ മെമ്മോറിയൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഹൻ മെമ്മോറിയൽ എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
14:58, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
14237mmlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. സി.എച്ച്.കണാരൻ ഇവിടെ കുറച്ചുകാലം അധ്യാപകനായിരുന്നു.</big><big>ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തി ച്ചുകൊണ്ടിരിക്കുന്നു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും. മുൻ കോളജിയറ്റ് അസി. ഡയരക്ടറുമായിരുന്ന എ.പി.അബ്ദുൾഖാദർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി യായിരുന്നു. അതുപോലെ അധ്യാപകർ, എഞ്ചിനീയർമാർ, നിയമജ്ഞർ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു.</big> | ||
<big>സി എച്ച് കണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.</big> |