"ഗവ. എൽ പി എസ് വെളിയനാട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വെളിയനാട് സൗത്ത് (മൂലരൂപം കാണുക)
14:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(ചെ.) (→ആമുഖം) |
|||
വരി 68: | വരി 68: | ||
........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്. | ........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്. | ||
1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന | 1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിനോട് ചേർന്ന് ചിൽഡ്രൻസ് പാർക്കും വേർതിരിച്ച ഓഫീസ് മുറിയും ഉച്ചഭക്ഷണ സൗകര്യത്തിനായി ഡൈനിങ് ഹാളും അടുക്കളയും ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ് . 2009 മുതൽ പി ടി എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. | ||
B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. | B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. | ||