Jump to content

"ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന്  കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.  
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന്  കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ അറിയുക




107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289963" എന്ന താളിൽനിന്ന് ശേഖരിച്ചത്