"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക് (മൂലരൂപം കാണുക)
14:01, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 103: | വരി 103: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. == | ||
27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. | 27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 182: | വരി 150: | ||
|സുധ ജി ജി | |സുധ ജി ജി | ||
|- | |- | ||
. | |||
== മാനേജ്മെന്റ് == | |||
NSS | |||
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു | |||