Jump to content
സഹായം

"എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ചേർത്തു
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചരിത്രം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ആമുഖം
 
പേരാമംഗലം എസ്.ഡി.വി.എൽ.പി.എസ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളുടെ പട്ടികയിൽ ഇന്ന് മുൻനിരയിൽ തന്നെ നിൽക്കുന്ന ഒന്നാണ്. പുഴയ്ക്കൽ ബ്ലോക്കിൽ പേരാമംഗലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത്  1927 സെപ്റ്റംബർ 8 നാണ് 71 വിദ്യാർത്ഥികളും 2 അധ്യാപകരുമായാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.
 
      ദുർഗ്ഗാവിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.. ആരംഭത്തിൽ,   ദിവംഗതനായ പുതൂർ ശങ്കരൻ നായരായിരുന്നു ഹെഡ്മാസ്റ്റർ.. ബ്രഹ്മശ്രീ കപ്പിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി ഇതിന്റെ മേനേജരും.. അതിനുശേഷം  ശ്രീ.ടി. ഉണ്ണിമേനോനായിരുന്നു ഹെഡ്മാസ്റ്റർ..1968-ൽ വിരമിക്കുന്നതുവരെ ഒരു സഹ അധ്യാപകനായും സ്കൂളിന്റെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. ശ്രീ എ കെ കുഞ്ഞുണ്ണിമാസ്റ്ററും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്
 
1977-78 ൽ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു..2002-03 വർഷത്തിൽ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.1989 ൽ ശ്രീ കപ്പിയൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്ന് ശ്രീ ദുർഗ്ഗാ സേവാ സമാജം ഈ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് വിദ്യാലയത്തിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഈ സ്കൂളിൽ  കബ്ബ്-ബുൾബുൾ എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. ബുദ്ധിപരവും വൈജ്ഞാനികവുമായ മേഖലയിൽ ഏറെ ഉയരത്തിലെത്താവുന്ന നിരവധി വിദ്യാർത്ഥികളാൽ അനുഗൃഹീതമാണ് ഈ വിദ്യാലയം.{{PSchoolFrame/Pages}}
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289634" എന്ന താളിൽനിന്ന് ശേഖരിച്ചത്