"ജി.ടി.എച്ച്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ടി.എച്ച്.എസ്സ്. പയ്യോളി (മൂലരൂപം കാണുക)
13:45, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെയും നാടായ പയ്യോളിയിൽ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയിൽവെ സ്റ്റേഷനു സമീപത്തായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.പിന്നീട് 2004ൽ സ്ഥാപനം പയ്യോളിയിൽ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. കുട്ടികളിൽ പാഠ്യപ്രവർത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയിട്ടുണ്ട് | ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെയും നാടായ പയ്യോളിയിൽ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയിൽവെ സ്റ്റേഷനു സമീപത്തായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.പിന്നീട് 2004ൽ സ്ഥാപനം പയ്യോളിയിൽ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. കുട്ടികളിൽ പാഠ്യപ്രവർത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയിട്ടുണ്ട്.ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം. അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |