Jump to content

"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==  
== ചരിത്രം ==  
1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു.

8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.മുൻ സാരഥികൾ
8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.       [[Gupsparlikad/charithram|പാർളിക്കാ]]

== ഭൗതികസൗകര്യങ്ങൾ ==
= '''ഭൗതികസൗകര്യങ്ങൾ''' =
1 ഏക്കറിൽ കൂടുതൽ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എൽ.പി. വിഭാഗം നവീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള യു.പി. കെട്ടിടം പൊളിച്ചുനീക്കി ആധുനികരീതിയിൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഐ.ടി. പഠനത്തിന് ഇൻറർനെറ്റ് കണക്ഷനുള്ള കന്പ്യൂട്ടർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് പൂർണ്ണമായും ഡിജിറ്റിലൈസ് ചെയ്തിട്ടുള്ളതാണ്. വരും വർഷം ഈ സംവിധാനം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. മികച്ച ലബോറട്ടറി, സന്പന്നമായ ലൈബ്രറി, സുന്ദരമായ സ്കൂൾ മുറ്റം, മിനി പാർക്ക്, സ്കൂൾ ബസ്സ് എന്നിവയും ഉണ്ട്.  

73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289027" എന്ന താളിൽനിന്ന് ശേഖരിച്ചത്