"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ (മൂലരൂപം കാണുക)
13:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Nsshs45031 (സംവാദം | സംഭാവനകൾ) |
Nsshs45031 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1953ൽ വി.കെ.വേലപ്പൻ എൻ.എസ്.എസ്.പ്രസിഡൻറ്റും തിരുവിതാംകൂർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും ആയീരുന്നകാലതത് മാഞ്ഞുർ വടക്കുംഭാഗം 796 നമ്പർ കരയോഗ ഭാരവാഹികളായ പാണമല ഭാസ്കരൻ നായർ,അമ്പഴത്തുങ്കൽ നാരായണൻ നായർ എന്നിവരുടെ ശ്രമഫലമായും വി.കെ. വേലപ്പന്റെ ഒത്താശയോടുകൂടി മാഞ്ഞുരില് ഒരു ഹൈസ്കൂൾ അനുവദിക്കുകയും പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം ഓലഷെഡ്ഡിൽ പഴയ 6-ം ക്ലാസ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.പിന്നീട് പര്യാരത്ത് ഇല്ലത്തുകാരുടെ വകയായ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന ഉദ്ദേശം 2 ഏക്കർ വരുന്ന സ്തലം സ്ക്കുളിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്തലത്ത് സ്കൂളിനുവേണ്ടീ എൻ.എസ്.എസ്.ഹെഡ്ഡോഫീസിൽ നിന്നും കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വി.കെ.വേലപ്പൻ മെമ്മോറിയൽ എന്ന് സ്കൂളിന് നാമകരണം ചെയ്തു. | 1953ൽ വി.കെ.വേലപ്പൻ എൻ.എസ്.എസ്.പ്രസിഡൻറ്റും തിരുവിതാംകൂർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും ആയീരുന്നകാലതത് മാഞ്ഞുർ വടക്കുംഭാഗം 796 നമ്പർ കരയോഗ ഭാരവാഹികളായ പാണമല ഭാസ്കരൻ നായർ,അമ്പഴത്തുങ്കൽ നാരായണൻ നായർ എന്നിവരുടെ ശ്രമഫലമായും വി.കെ. വേലപ്പന്റെ ഒത്താശയോടുകൂടി മാഞ്ഞുരില് ഒരു ഹൈസ്കൂൾ അനുവദിക്കുകയും പുതുക്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം ഓലഷെഡ്ഡിൽ പഴയ 6-ം ക്ലാസ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.പിന്നീട് പര്യാരത്ത് ഇല്ലത്തുകാരുടെ വകയായ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന ഉദ്ദേശം 2 ഏക്കർ വരുന്ന സ്തലം സ്ക്കുളിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്തലത്ത് സ്കൂളിനുവേണ്ടീ എൻ.എസ്.എസ്.ഹെഡ്ഡോഫീസിൽ നിന്നും കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വി.കെ.വേലപ്പൻ മെമ്മോറിയൽ എന്ന് സ്കൂളിന് നാമകരണം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||