"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട (മൂലരൂപം കാണുക)
12:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. | മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. | ||
== അംഗീകാരങ്ങൾ == | |||
'''അംഗീകാരങ്ങൾ''' | |||
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. സബ് ജില്ലാ കലോഝവങ്ങളിലും കായിക മേളകളിലും മികവ് പുലർത്തിയിട്ടുണ്ട്. അറബിക്ക് കലോഝവങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. | |||
2016 ലെ മികവുഝവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. | |||
2018 – 19 ലും 2019 – 20 ലും നമ്മുടെ വിദ്യാർത്ഥികൾ LSS നേടിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |