Jump to content
സഹായം

"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ  കുറവിലങ്ങാട് ഉപജില്ലയിലെ കുറുപ്പന്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്. കുറുപ്പന്തറ.'''

<blockquote><blockquote><blockquote>
                 
<blockquote>
                 
<blockquote>
                 
<blockquote>
കുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജിജി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് കുട്ടി കാറുകുളം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ജോസഫ്
|സ്കൂൾ ചിത്രം=St. xavier's VHSS Kuruppanthara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ  കുറവിലങ്ങാട് ഉപജില്ലയിലെ കുറുപ്പന്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്. കുറുപ്പന്തറ.'''
<blockquote><blockquote><blockquote>
                 
{| class="wikitable"
{| class="wikitable"
|-
|-
<blockquote>
                  കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും
1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ ‍സെക്കണ്ടറിസ്കൂളായി
പരിണമിച്ചത്.
                  1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല  മണ്ണാറപ്പാറ പളളി ഏറ്റെടുത്തു.
സർക്കാരിൽനിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകൾ മാത്രം നടന്നുപോന്നിരുന്ന സ്കൂൾ 1953 -ൽ
മിഡിൽസ്കൂൾതലത്തിലേക്ക് ഉയർത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ൽ സ്കൂൾ പ്രവർത്തനങ്ങൾ
ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ
ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു.

ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. [[സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/ചരിത്രം|തുടർന്ന് വായിക്കുക.]]<nowiki/>കംപ്യൂട്ടർ ആപ്ളിക്കേഷൻസ്, എം. എൽ. റ്റി.., എന്നീകോഴ്സുകൾ
വൊക്കേഷണൽ ഹയർ സെക്കണ്ടറി തലത്തിൽ നടന്നുപോരുന്നു.
  മികച്ചനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സെൻറ് സേവ്യേഴ്സ്.
മൾട്ടിമീഡിയ റൂം, കംപ്യൂട്ടർ ലാബുകൾ, കാര്യക്ഷമവും സജ്ജീകൃതവുമായ ലബോറട്ടറികൾ, വിപുലമായ
ലൈബ്രറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ ഇൻറർനെറ്റ് സംവിധാനം എന്നിങ്ങനെ
കാലത്തിനൊത്തുമുന്നേറിക്കൊണ്ടിരിക്കുന്നു, ഇന്നീ സ്കൂൾ. പാഠ്യപാഠ്യേതരരംഗങ്ങളിൽ
അന്നും ഇന്നും മുൻപന്തിയിലാണ് സെൻറ് സേവ്യേഴ്സ്.2009 മാർച്ചിലെ എസ്. എസ്.എൽ. സി. പരീക്ഷയിൽ
നേടിയ 100% വിജയവും വി. എച്ച്. എസ്. ഇ. യിൽ  നേടിയ 94% വിജയവും പാഠ്യരംഗത്ത്
സ്കൂൾ കൈവരിച്ച നേട്ടങ്ങളിൽ പ്രധാനമാണ്. കലാ-കായികരംഗങ്ങളിലും തങ്കത്തിളക്കങ്ങളേറ്റിയാണ്
സെൻറ് സേവ്യേഴ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ന് 33 അധ്യാപകരും 596 വിദ്യാർഥികളും ഈ വിദ്യാലയത്തിലുണ്ട്.
<blockquote>
                  കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും
1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ ‍സെക്കണ്ടറിസ്കൂളായി
പരിണമിച്ചത്.
                  1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല  മണ്ണാറപ്പാറ പളളി ഏറ്റെടുത്തു.
സർക്കാരിൽനിന്ന് അംഗീകാരംലഭിച്ചത് 1909-ലാണ്. പ്രൈമറി ക്ളാസ്സുകൾ മാത്രം നടന്നുപോന്നിരുന്ന സ്കൂൾ 1953 -ൽ
മിഡിൽസ്കൂൾതലത്തിലേക്ക് ഉയർത്തപ്പെട്ടു.പളളി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് 1963 -ൽ സ്കൂൾ പ്രവർത്തനങ്ങൾ
ഏകോപിപ്പിച്ചു. ഹൈസ്കൂൾതലത്തിലേയ്ക്ക് സ്കൂൾപ്രവർത്തനങ്ങൾവ്യാപിച്ചത് 1968-ലാണ്. 2000-ൽ വൊക്കേഷണൽ
ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. തുടർന്ന് വായിക്കുക.
{| class="wikitable"
{| class="wikitable"
|-
|-
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288494" എന്ന താളിൽനിന്ന് ശേഖരിച്ചത്