"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട (മൂലരൂപം കാണുക)
12:47, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''ഗണിത ക്ലബ്ബ്''' | '''ഗണിത ക്ലബ്ബ്''' | ||
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്. | വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്. | ||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
ലിൻഡ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വൃക്ഷതൈ നടൽ , ശുചീകരണ പ്രവർത്തനങ്ങൾ , ഔഷധസസ്യങ്ങൾ നടലും ശേഖരണവും , അടുക്കളത്തോട്ട നിർമ്മാണം പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''വിദ്യാരംഗം''' | |||
സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി റംല ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യ വേദി സജീവനമാകുന്നു. | |||
'''ലാംഗ്വേജ് ക്ലബ്ബ്''' | |||
മലയാളം , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടുത്തിക്കൊണ്ട് ഷമീന ടീച്ചറുടെ നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. | |||
റീഡിംഗ് കാർഡ് നിർമ്മാണം , വായനാമഝരം , തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി മലയാളം , ഇംഗ്ലീഷ് , അറബിക് അസംബ്ലികളും നടന്നു വരുന്നു. | |||
കൂടാതെ വിദ്യാലയത്തിൽ ITക്ലബ്ബും ആരോഗ്യ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു. | |||