Jump to content
സഹായം

"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
വരി 65: വരി 65:
തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.

== ചരിത്രം ==
== ചരിത്രം ==
1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. കൂടതൽ അറിയുക
1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]]
==സ്കൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ==

കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ  നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ  നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക്  

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287960" എന്ന താളിൽനിന്ന് ശേഖരിച്ചത്