Jump to content
സഹായം

"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox)
വരി 47: വരി 47:

== ചരിത്രം ==
== ചരിത്രം ==
ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവൻ ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വിലയ്കു വാങ്ങിയതാണ് .
ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവൻ ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വിലയ്കു വാങ്ങിയതാണ് .  
വൈക്കം സത്യാഗ്രഹ സമര സേനാനികൾ ഇവിടെ ക്യാമ്പ് ചെ‌യ്താണ് സമര പരിപാടികൾ ആസൂത്രണം ചെയ്തത്..
രാജ്യത്തിറ്ന്റെ നാനാ ഭാഗങ്ങളില് നിന്ന് സിക്കുകാര് ഉള്പ്പടെയുള്ള പുരോഗമനകാരികള് ഈ പുണ്യ ഭൂമിയില് ഒത്തു ചേറ്ന്നു.
ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പില് കാലത്ത് സരസകവി മുലൂര് ശ്രീനാരായണ താരക എന്ന പേരില് ഇവിടെ ഒരു വിദ്യാകേന്ദ്രം ആരംഭിച്ചു. വൈദ്യവും സംസ്കൃതവുമായിരുന്നു പാഠ്യ വിഷയങ്ങള്. വൈക്കത്തെ ജനപ്ര്തിനിധി ആയിരുന്ന ഗോപാലന് വക്കീലിനോടൊപ്പം സ്കൂളില് എത്തിയ മന്ത്രി കുഞ്ഞിരാമനാണ് 1940 -ല് സ്കൂളിന്‌ സര്ക്കാര് അനുമതി നല്‌കിയത്. അന്നത്തെ എസ്. എന്.ഡി.പി യൂണിയന് സെക്ര്ട്ടറി ആയിരുന്ന ശ്രീ.കെ.ആറ്. നാരായണന്റെ അഭ്യറ്ത്ഥന പ്രകാരമായിരുന്നു ഇത്. അദ്ദേഹമാണ്‌ ശ്രീനാരായണ ഇംഗ്ലീഷ് സ്കൂള് എന്നറിയപ്പെട്ട ഈ സ്കൂളിന്റെ ആദ്യ മാനേജര്.  

എന്.ഗോപാലപിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്. സാമൂഹിക സാംസ്കാരിക രംഗങ്ങളില് ശ്രദ്ധേയനായ ശ്രീ.വി.കെ വേലപ്പന്റെ മകന് ശ്രീ.വി. രാജഗോപാലന് നായരായിരുന്നു ആദ്യം പ്രവേശനം നേടിയ വിദ്യാര്ത്ഥി. 257 വിദ്യാര്ത്ഥികളാണ്‌ ആദ്യ വര്ഷം ഉണ്ദായിരുന്നത്. 1991 -ല് ഇവിടെ വൊക്കേഷണല് ഹയര് സെക്കന്ററി, 2000 -ല് ഹയര് സെക്കന്ററിയും ആരംഭിച്ചു. വൈക്കം എസ്. എന്.ഡി.പി യൂണിയന്റെ അധീനതയിലുള്ള ഈ സ്കൂള് ഇപ്പോള് ബഹുമാനപ്പെട്ട യോഗം ജനറല് സെക്രട്ടറി. ശ്രീ.വെള്ളാപ്പള്ളി നടേശന്റ ഭരണത്തിന്റെ കീഴില് യ്യ്ണിയന് അഡ്മിനിസ്ട്രേറ്ററ്ററും സ്കൂള് മാനേജരുമായ ശ്രീ. പി.വി ബിനേഷ് പ്ലാത്താനത്തിന്റെ മേല് നോട്ടത്തില് വികസനത്തിന്റെ പാതകള് പിന്നിടുകയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287882" എന്ന താളിൽനിന്ന് ശേഖരിച്ചത്