Jump to content
സഹായം

"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അ നുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപിക.
 
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ
 
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 480 വിദ്യാർത്ഥികളും 18 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287219" എന്ന താളിൽനിന്ന് ശേഖരിച്ചത്