"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാറമ്മൽ (മൂലരൂപം കാണുക)
12:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ അനന്തായൂരിലെ ചിറക്കൽ എന്ന സ്ഥലത്ത് 1928 ൽ പിറവിയെടുത്ത ഒരു എയിഡഡ് പ്രൈമറി വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ.[[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]]{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അനന്തായൂർ | |സ്ഥലപ്പേര്=അനന്തായൂർ | ||
വരി 61: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
സ്കൂളിന്റെ ചരിത്രം | |||
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അനന്തായൂർ ഇലെ ഏക പ്രാഥമിക വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ. 1928-ലാണ് ഈ സ്ഥാപനം പിറവിയെടുത്തത്. ആദ്യകാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ചെറുവത്തൂർ പാറമ്മൽ എന്ന സ്ഥലത്താണ്. അങ്ങനെയാണ് സ്കൂളിന് പാറമ്മൽ എം എൽ പി സ്കൂൾ എന്ന പേര് ലഭിച്ചത്. ഏതാണ്ട് 12 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചത് പാറമ്മൽ എന്ന സ്ഥലത്താണ്. 1940 പാറമ്മലിൽ നിന്ന് സ്കൂൾ ഇന്ന് കാണുന്ന ചിറക്കൽ മദ്രസ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഏതാണ്ട് രണ്ടു വർഷക്കാലം മാത്രമേ ചിറക്കലിൽ ഈ സ്കൂൾ പ്രവർത്തിച്ചിട്ടുള്ളൂ. പിന്നീടാണ് സ്ഥാപനം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. | |||
== '''ഭൗതിക സാഹചര്യങ്ങൾ''' == | == '''ഭൗതിക സാഹചര്യങ്ങൾ''' == |