Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
1918 ഫെബ്രവരി, തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപേട്ടയിൽ സ്ഥാപിക്കപ്പെട്ടു.മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ. ആദ്യകാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ നടന്നിരുന്ന വിദ്യാലയം ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.1950-കളിൽ കൃഷ്ണൻ മാഷായിരുന്നു പ്രധാനധ്യാപകൻ. 1974 ൽ നടന്ന പുനരുദ്ധാരണത്തിൽ ഈ കെട്ടിടം മാറ്റി ഓടു മേഞ്ഞ കൂടുതൽ വിശാലമായ L ആകൃതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ ലക്ഷ്മി ടീച്ചറായിരുന്നു പ്രധാനധ്യാപിക. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രദേശവാസിയുമായ ജോസഫ് നിക്സൺ മാസ്റ്റർ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.
 
നിലവിൽ പ്രിപ്രൈമറിയും 1മുതൽ 4 വരെയുള്ള പ്രൈമറി ക്ലാസുകളും ഉൾകൊള്ളുന്ന വിദ്യാലയം വികസനത്തിന്റെ പാതയിലാണ്.        കേരള സർക്കാറിന്റെ വികസന ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-23 അക്കാദമിക വർഷം ആരംഭിക്കുന്നതിനുമുമ്പായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്.
 




51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286865" എന്ന താളിൽനിന്ന് ശേഖരിച്ചത്