Jump to content
സഹായം

"പാലയാട് ബേസിക് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  '''പാലയാട് ബേസിക് യു .പി സ്കൂൾ.'''  
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>'''  

ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി   ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .  

കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളെ വാർത്തെടുത്ത ഈ സ്ഥാപനത്തിലെ അധ്യാപകരും പ്രഗത്ഭരാണ് . 
ആശ്രമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷം പ്രകൃതി സൗഹാർദ പരവും മെച്ചപ്പെട്ടതുമാണ് .

== ചരിത്രം ==
== ചരിത്രം ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286162" എന്ന താളിൽനിന്ന് ശേഖരിച്ചത്